ക്ഷേത്രം തന്ത്രി പൂന്തോട്ടത്ത് പുടയൂർ ഇല്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും .
രാവിലെ 7.30 ന് ഗണപതി ഹോമം,8 മണിമുതൽ ദേവീമാഹാത്മ്യപാരായണം ,


9 മണി മുതൽ നവകം, അഭിഷേകം,ഉച്ചപൂജ. എന്നിവയും ഉണ്ടായിരിക്കും
11 മണിക്ക് മുണ്ട്യക്കാവിൽ നടന്ന ഒറ്റക്കോലത്തോടനുബന്ധിച്ച് ജന്മാരിമാരെയും, കോലക്കാരെയും, കോമരങ്ങളെയും ആദരിക്കുന്ന ചടങ്ങും നടക്കും.ഉച്ചക്ക് 12.30 മുതൽ 2 മണി വരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
The consecration day festival of the Pookoth Kottaram Temple in Taliparamba will be held today.